Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാജീവ് ഗാന്ധി...

രാജീവ് ഗാന്ധി അനുസ്മരണം

text_fields
bookmark_border
തൊടുപുഴ: രാജീവ് ഗാന്ധി 31ആം രക്തസാക്ഷി ദിനാചരണം കെ.പി.എസ്​.ടി.എ നേതൃത്വത്തിൽ ആചരിച്ചു. തൊടുപുഴയിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ സി. പ്രദീപ് ഉദ്ഘാടനം ചെയ്തു. 21ആം നൂറ്റാണ്ടിലേക്ക് ഭാരതത്തെ കൈപിടിച്ചുനടത്തിയ ക്രാന്തദർശിയായ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ വി.എം. ഫിലിപ്പച്ചൻ അധ്യക്ഷതവഹിച്ചു. പി.കെ. ഷാജിമോൻ, വി.ഡി. എബ്രഹാം, സി.കെ. മുഹമ്മദ് ഫൈസൽ, ജോളി മുരിങ്ങമറ്റം, പി.എം. നാസർ, ഷെല്ലി ജോർജ് എന്നിവർ സംസാരിച്ചു. FOTO - TDL KPSTA കെ.പി.എസ്.ടി.എ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡൻറ് സി. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story