Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:31 AM IST Updated On
date_range 22 May 2022 5:31 AM ISTവൈദ്യുതി തൂൺ മാറ്റിസ്ഥാപിക്കണമെന്ന്
text_fieldsbookmark_border
കുടയത്തൂർ: അപകടാവസ്ഥയിൽ നിൽക്കുന്ന ആവശ്യം. കുടയത്തൂർ മുസ്ലിംപള്ളി കവലക്ക് സമീപമുള്ള കുഴിമണ്ഡപത്തിൽ കോളനിയിലേക്കുള്ള നടപ്പുവഴിയോട് ചേർന്നാണ് അപകട ഭീഷണി ഉയർത്തി വൈദ്യുതി പോസ്റ്റ്. 30ഓളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയാണിത്. കൊച്ചുകുട്ടികൾ ഉൾപ്പെടെ നിരവധിപേരാണ് ഏതുസമയവും താഴെവീഴാവുന്ന പോസ്റ്റിന് സമീപത്തിലൂടെ സഞ്ചരിക്കുന്നത്. പ്രദേശവാസികൾ നിരവധിതവണ വൈദ്യുതി വകുപ്പ് അധികാരികളെ വിവരം അറിയിച്ചതാണ്. ഉടൻ ശരിയാക്കാം എന്ന മറുപടി നാട്ടുകാർ കേൾക്കാൻ തുടങ്ങിയിട്ട് ഒരുവർഷമായി. ദ്രവിച്ച വൈദ്യുതി പോസ്റ്റ് അടിയന്തരമായി മാറ്റി പുതിയത് ഇടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. tdl mltm അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുതി തൂൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
