Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓട്ടോറിക്ഷക്ക് പിന്നിൽ...

ഓട്ടോറിക്ഷക്ക് പിന്നിൽ ടോറസ് ലോറിയിടിച്ചു

text_fields
bookmark_border
മുട്ടം: ഓട്ടോറിക്ഷക്ക് പിന്നിൽ ടോറസ് ലോറിയിടിച്ച്​ ഓട്ടോ ഡ്രൈവർക്കും യാത്രികനും പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടിന്​ ശങ്കരപ്പള്ളിയിലാണ് അപകടം. മൂലമറ്റം ഭാഗത്തുനിന്ന്​ മുട്ടത്തേക്കുവന്ന ഓട്ടോറിക്ഷക്ക് പിന്നിൽ അതേദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story