Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:35 AM IST Updated On
date_range 21 May 2022 5:35 AM ISTകാർ അപകടത്തിൽപെട്ടു
text_fieldsbookmark_border
മൂലമറ്റം: തൊടുപുഴ-പുളിയന്മല റോഡിൽ ഗുരുതിക്കളത്തിന് സമീപം അഞ്ചാംവളവിൽ . ആർക്കും പരിക്കില്ല. ഇരട്ടയാർ പള്ളിയിലെ വികാരി ജോസ് കരുവേലിൽ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വളവിന് സമീപം നിയന്ത്രണം നഷ്ടകപ്പെട്ട കാർ റോഡിൽ വട്ടംമറിയുകയായിരുന്നു. tdl mltm 7 ഗുരുതിക്കളം അഞ്ചാംവളവിന് സമീപമുണ്ടായ അപകടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
