Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅവാർഡ് ദാനവും കാർഷിക...

അവാർഡ് ദാനവും കാർഷിക സെമിനാറും നാളെ

text_fields
bookmark_border
കട്ടപ്പന: ചേറ്റുകുഴി ഹോർട്ടി റിസേർച് സെന്‍ററിന്‍റെ കർഷക ശ്രേഷ്ഠ അവാർഡ് ദാനവും കാർഷിക സെമിനാറും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് 1.30ന് ചേറ്റുകുഴി വൈറ്റ്ഹൗസ് ഓഡിറ്റോറിയത്തിൽ ഉദ്​ഘാടനവും അവാർഡ് ദാനവും കിറ്റെക്‌സ് ഗ്രൂപ് ചെയർമാൻ സാബു എം.ജേക്കബ് നിർവഹിക്കും. ചലച്ചിത്രതാരം ജഗദീഷ് മുഖ്യാതിഥിയായിരിക്കും. അബ്ദുൽ ഗഫൂർ, ബേബിച്ചൻ ആക്കാട്ടുമുണ്ടയിൽ, രാജശേഖരൻ നായർ കാവനാൽ, ജോസ് ഇലഞ്ഞിപുറം, പാപ്പച്ചി നന്ദികാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story