Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
പീരുമേട്‌: ഐ.എച്ച്.ആർ.ഡി ഹയർ സെക്കൻഡറി സ്കൂളിൽ 2022-2023 അധ്യയന വർഷത്തിൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്‍റർവ്യൂ മേയ് 26ന് രാവിലെ 10ന്​ നടത്തും. ബി.ടെക്, എം.ടെക് പാസായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ രണ്ട് സെറ്റ് പകർപ്പുകൾ സഹിതം അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് ഓഫിസുമായി നേരിട്ടോ 9495124743, 8547005011 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story