Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
പീരുമേട്: പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ് (എയ്ഡഡ്) കോളജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, കോമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലേക്ക് ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകർ കോളജ് വിദ്യാഭ്യാസ വകുപ്പ് ഗെസ്റ്റ്​ അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തവരാകണം. പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് വിഷയങ്ങൾക്ക് മാനേജ്‌മെന്റ് ഗെസ്റ്റ് അധ്യാപകരെയും ആവശ്യമുണ്ട്. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ principal@sntascpambanar.in എന്ന ഇ-മെയിൽ വിലാസത്തിൽ മേയ് 24ന് മുമ്പ്​​ അയക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story