Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീടിനുള്ളിൽ അകപ്പെട്ട...

വീടിനുള്ളിൽ അകപ്പെട്ട മൂന്നുവയസ്സുകാരിയെ അഗ്നിരക്ഷസേന രക്ഷിച്ചു

text_fields
bookmark_border
വീടിനുള്ളിൽ അകപ്പെട്ട മൂന്നുവയസ്സുകാരിയെ അഗ്നിരക്ഷസേന രക്ഷിച്ചു
cancel
മുട്ടം: വീടിനുള്ളിൽ അകപ്പെട്ട മൂന്ന്​ വയസ്സുകാരിയെ അഗ്നിരക്ഷസേന എത്തി പുറത്തെത്തിച്ചു. മുട്ടം ചള്ളാവയൽ പഴുക്കാത്തറ വീട്ടിൽ സ്വപ്നയുടെ മകൾ അതിഥിയാണ് വീടിനുള്ളിൽ കുടുങ്ങിയത്​. സ്വപ്നവീടിന്​ പുറത്തിറങ്ങിയ സമയം വാതിലിന്‍റെ പൂട്ട് വീഴുകയായിരുന്നു. താക്കോൽ ഉൾപ്പെടെ അകത്ത് അകപ്പെട്ടതോടെ പുറത്തുനിന്ന്​ തുറക്കാനായില്ല. പൂട്ട് തുറക്കേണ്ട രീതികൾ ഉൾപ്പെടെ ജനൽവഴി കുട്ടിക്ക്​ പറഞ്ഞു നൽകിയെങ്കിലും തുറക്കാനായില്ല. വീട്ടുകാർ അറിയിച്ചത് അനുസരിച്ച് തൊടുപുഴയിൽനിന്ന്​ ഫയർഫോഴ്സ് എത്തി പുറകുവശത്തെ വാതിൽപൊളിച്ച് അകത്തുകടന്ന് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. Itdl mltm2 വീട്ടിൽനിന്ന്​ പുറത്തെത്തിച്ച കുട്ടിക്ക് ഒപ്പം അമ്മയും ഫയർഫോഴ്സ് ജീവനക്കാരും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story