Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചായ ദിനം ആചരിച്ചു

ചായ ദിനം ആചരിച്ചു

text_fields
bookmark_border
കട്ടപ്പന: ചെറുകിട തേയില കർഷക ഫെഡറേഷന്‍റെ നേതൃത്വത്തിൽ കാൽവരി മൗണ്ട് ടീ നഗറിൽ ദേശീയ . തമിഴ്നാട്ടിൽനിന്നും വയനാട്ടിൽനിന്നും വൻതോതിൽ തേയില ഇടുക്കിയിലേക്ക്​ ഫാക്ടറികളിലെത്തിച്ച് വ്യാപാരം നടത്തുമ്പോൾ ഇടുക്കിയിലെ പച്ച കൊളുന്തിന്‍റെ വില ഇടിയുകയാണെന്നും ഇത് ചെറുകിട തേയില കർഷകരെ ദുരിതത്തിലേക്ക് തള്ളിവിടുമെന്നും യോഗം ഉദ്ഘാടനം ചെയ്ത ചെറുകിട തേയില കർഷക ജില്ല ചെയർമാൻ വൈ.സി സ്റ്റീഫൻ പറഞ്ഞു​. പച്ചക്കൊളുന്ത് വ്യാപാരത്തിലെ ചിറ്റമ്മ നയം ഫാക്ടറികൾ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുതിർന്ന തേയില കർഷകനായ ജോസഫ് പാലന്താനത്തിനെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story