Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅറക്കുളത്തെ ജലക്ഷാമം...

അറക്കുളത്തെ ജലക്ഷാമം പരിഹരിക്കാൻ നടപടി

text_fields
bookmark_border
അറക്കുളത്തെ ജലക്ഷാമം പരിഹരിക്കാൻ നടപടി
cancel
മൂലമറ്റം: അറക്കുളത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി ആരംഭിച്ചു. ഗതിമാറി ഒഴുകിയ പുഴയെ പമ്പ് ഹൗസിന് സമീപത്തേക്ക് വഴിമാറ്റി ഒഴുക്കിയാണ് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ശ്രമിക്കുന്നത്. അറക്കുളം 12ാം മൈലിലെ പമ്പ് ഹൗസിൽനിന്നാണ് നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നത്. മഴക്കാലമാകുന്നതോടെ മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം കുറയുന്നതോടെ ജലമൊഴുക്കും കുറയും. ഒഴുക്ക് കുറയുന്നതോടെ ജലം പമ്പ് ഹൗസിൽനിന്ന്​ അകന്ന് ഒഴുകാൻ തുടങ്ങും. ഇത് പരിഹരിക്കാനാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജലം പമ്പ് ഹൗസിന് സമീപത്തു​കൂടി ഒഴുക്കുന്നത്. tdl mltm3 ഗതിമാറി ഒഴുകിയ പുഴ പമ്പ് ഹൗസിന് സമീപത്തേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തിരിച്ചുവിടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story