Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:28 AM IST Updated On
date_range 20 May 2022 5:28 AM ISTകല്ലാര്‍ ഡാം ഇന്ന് തുറക്കും
text_fieldsbookmark_border
add to p2 lead തൊടുപുഴ: റിസർവോയര്‍ ഏരിയ വൃത്തിയാക്കുന്നതിനും മഴക്ക് മുന്നോടിയായി ഷട്ടറിന്റെ അറ്റകുറ്റപ്പണിക്കുമായി കല്ലാര്‍ ഡാമിന്റെ ഷട്ടര്‍ 10 സെ.മീറ്റർ ഉയര്‍ത്തി സെക്കൻഡിൽ അഞ്ച് മീറ്റർ ക്യൂബ് എന്ന തോതില്‍ മേയ് 20 മുതല്‍ 26വരെയുള്ള ദിവസങ്ങളില്‍ പലപ്രാവശ്യമായി ജലം തുറന്നുവിടും. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ ഇരുകരയിലുമുള്ളവർ അതിജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. മറയൂർ റോഡിൽ വെള്ളക്കെട്ട് മറയൂർ: കനാൽ അടഞ്ഞതിനെ തുടർന്ന് മറയൂർ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മലനിരകളിൽ മഴ ശക്തമായതോടെ വലതുകര കനാലിൽ വെള്ളം കൂടിയതും ചപ്പും ചവറും അടഞ്ഞതുമാണ് റോഡിൽ വെള്ളം തോടുപോലെ ഒഴുകാൻ കാരണം. മറയൂർ ചന്ദന റിസർവിലൂടെയുള്ള കനാൽ, മറയൂർ ഗ്രാമം റോഡിൽ ഡി.എഫ്.ഒ ഓഫിസിനു സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. TDL MARAYOOR VELLAKETTU കനാൽ അടഞ്ഞതിൽ നിറഞ്ഞൊഴുകുന്ന മറയൂർ ടൗണിലേക്കുള്ള റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story