Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:31 AM IST Updated On
date_range 19 May 2022 5:31 AM ISTകടപ്പനയാറ്റിൽ ജലനടത്തം
text_fieldsbookmark_border
കട്ടപ്പന: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നടന്നു. ഇരുപതേക്കർ പാലത്തിന് സമീപം ശുചീകരണ പരിപാടി നഗരസഭ അധ്യക്ഷ ബീന ജോബി ഉദ്ഘാടനം ചെയ്തു നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഏലിയാമ്മ കുര്യക്കോസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. അജിത്കുമാർ, കുഞ്ഞുമോൻ തോമസ്, നഗരസഭ കൗൺസിലർമാർമാരായ പ്രശാന്ത് രാജു, ബീന സിബി, ഐബി മോൾ, സോണിയ ജെയ്ബി, ഷജി തങ്കച്ചൻ, ആശുപത്രി സൂപ്രണ്ട് കെ.ബി. ശ്രീകാന്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുപ്രിയ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കടപ്പനയാറ്റിൽ നടന്ന ജലനടത്തം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
