Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീടുകളുടെ താക്കോൽ...

വീടുകളുടെ താക്കോൽ കൈമാറി

text_fields
bookmark_border
തൊടുപുഴ: രണ്ടാം പിണറായി സർക്കാറി‍‍ൻെറ ഒന്നാംവാർഷികഭാഗമായി 100 ദിന കർമപരിപാടിയിലൂടെ തൊടുപുഴ നഗരസഭയിൽ നൽകിയ വീടുകളുടെ താക്കോൽ ദാനത്തി‍ൻെറ ഉദ്​ഘാടനം മുനിസിപ്പൽ രണ്ടാംവാർഡ്​ വെങ്ങല്ലൂരിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. പുതുശ്ശേരിയിൽ സിദ്ദീഖിന്​ താക്കോൽ കൈമാറി. കൗൺസിലർ സജ്മി ഷിംനാസ്​ അധ്യക്ഷതവഹിച്ചു. കൗൺസിലർ മുഹമ്മദ് അഫ്സൽ, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ മായാസുരേഷ്, ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ, സെക്​ഷൻ ക്ലർക്ക് ടി.ടി. ബൈജു എന്നിവർ സംസാരിച്ചു. മുൻ കൗൺസിലർ ഷിംനാസ് സ്വാഗതവും പ്രോജക്ട്​ ഓഫിസർ പ്രതീപ്രാജ്​ നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന്​ വണ്ടിപ്പെരിയാർ പഞ്ചായത്ത്​ ടൗൺഹാൾ: കേരള പ്ലാന്‍റേഷൻ വർ​ക്കേഴ്​സ്​ യൂനിയൻ ജനറൽ കൗൺസിൽ യോഗം ഉദ്​ഘാടനം മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല -വൈകു 4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story