Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസൈബര്‍ സുരക്ഷ പരിശീലനം...

സൈബര്‍ സുരക്ഷ പരിശീലനം തുടങ്ങി

text_fields
bookmark_border
സൈബര്‍ സുരക്ഷ പരിശീലനം തുടങ്ങി
cancel
നെടുങ്കണ്ടം: 'അമ്മ അറിയാന്‍' സൈബര്‍ സുരക്ഷ പരിശീലന പരിപാടിക്ക് ചെമ്മണ്ണാര്‍ സെന്‍റ്​ സേവ്യേഴ്‌സ് സ്കൂളില്‍ തുടക്കമായി. സ്കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ക്ലബിലെ പരിശീലനം നേടിയ കുട്ടികളാണ് നേതൃത്വം നല്‍കുന്നത്. ഹെഡ്മിസ്ട്രസ് കരോളിന്‍ ജോസ് ഉദ്​ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റര്‍ സജി സെബാസ്റ്റ്യന്‍, കൈറ്റ് മിസ്‌ട്രസ് ഷൈനി ജോര്‍ജ്, ലിറ്റില്‍ കൈറ്റ്‌സ് ക്ലബ് പരിശീലകരായ അക്‌സ ബിജു, അബിയ ബിജു, സഞ്ജു ഷെല്‍ജി എന്നിവര്‍ ക്ലാസിന്​ നേതൃത്വം നല്‍കി. idlndkm പരിശീലന ക്ലാസ് സ്കൂള്‍ ഹെഡ്മിസ്ട്രസ് കരോളിന്‍ ജോസ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story