Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗതാഗതപ്രശ്​നം;...

ഗതാഗതപ്രശ്​നം; അടിയന്തരയോഗം വിളിച്ചുചേർക്കും

text_fields
bookmark_border
തൊടുപുഴ: മോർ ജങ്ഷനിലെ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തരയോഗം വിളിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ഇവിട കുരുക്ക് ഒഴിവാക്കാൻ ഗതാഗത ഉപദേശക സമിതിയോഗം 2020 നവംബറിൽ എടുത്ത തീരുമാനങ്ങൾ ഇനിയും നടപ്പാക്കാത്തതിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. മൂന്ന് ബസ് സ്റ്റോപ്പുകൾ 20 മീറ്റർ മുന്നോട്ടുനീക്കണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. തീരുമാനം നടപ്പിലാക്കാൻ പൊലീസിനും ആർ.ടി ഓഫിസിനും നഗരസഭ ചെയർമാൻ നിർദേശവും നൽകിയിരുന്നു. എന്നാൽ, അത്​ നടപ്പാക്കാത്തതാണ് അപകടമുണ്ടാകാൻ കാരണമെന്ന് കൗൺസിലിൽ അഭിപ്രായം ഉയർന്നു. തുടർന്നാണ് പൊലീസിനെയും മോട്ടോർ വാഹന വകുപ്പ് അധികൃതരെയും ഉൾപ്പെടുത്തി യോഗം വിളിക്കാൻ തീരുമാനിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story