Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅവധിക്കാല പരിശീലന...

അവധിക്കാല പരിശീലന ക്യാമ്പ്​

text_fields
bookmark_border
അവധിക്കാല പരിശീലന ക്യാമ്പ്​
cancel
രാജാക്കാട്: ജില്ല സ്പോർട്സ് കൗൺസിലി‍ൻെറ നേതൃത്വത്തിൽ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ സമ്മർ കോച്ചിങ്​ ക്യാമ്പ് നടത്തി. ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി.കെ. കുര്യാക്കോസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്‍റ്​ സി.ആർ. ഷാജി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജി സന്തോഷ്, സി.ആർ. രാജു, പ്രിൻസിപ്പൽ ഒ.എസ്. റെജി, ഹെഡ്മാസ്റ്റർ കെ.ആർ. ശ്രീനി, പരിശീലകരായ ദീപ്തി മരിയ ജോസ് എ. സുനിൽകുമാർ, ടി.ബി. മിനിജ എന്നിവർ പങ്കെടുത്തു. idl adi 6 camp ചിത്രം : എൻ.ആർ സിറ്റി സ്കൂളിൽ സമ്മർ കോച്ചിങ്​ ക്യാമ്പിനെത്തിയ കായികതാരങ്ങൾ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾക്കും സ്കൂൾ അധികൃതർക്കുമൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story