Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:30 AM IST Updated On
date_range 18 May 2022 5:30 AM ISTവീ ഷേർ കുടുംബസംഗമം
text_fieldsbookmark_border
മൂന്നാർ: കുടുംബങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി നടക്കുന്ന വീ ഷേര്‍ പദ്ധതിയുടെ കുടുംബസംഗമം വി.എസ്.എസ്.എസ് റീജനല്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മനഃശാസ്ത്രജ്ഞൻ ടി.എ. ജോര്‍ജ് ക്ലാസ് നയിച്ചു. വി.എസ്.എസ്.എസ് അസോ. ഡയറക്ടര്‍ ഫാ. വര്‍ഗീസ് ടിജോ അധ്യക്ഷതവഹിച്ചു. വി.എസ്.എസ്.എസ് സൊസൈറ്റി ഭാരവാഹികളായ സിസ്റ്റര്‍ ഫിലോ, ഷാമോന്‍, അഭിരാമി തുടങ്ങിയവര്‍ പങ്കെടുത്തു. പടം: വീ ഷേര്‍ കുടുംബസംഗമം വിജയപുരം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി റീജനല്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
