Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ ആദരിക്കലും യാത്രയയപ്പും

text_fields
bookmark_border
വിദ്യാർഥികളെ ആദരിക്കലും യാത്രയയപ്പും
cancel
അടിമാലി: രാജാക്കാട് ഗവ. ഐ.ടി.ഐയിൽനിന്ന്​ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കലും വിരമിക്കുന്ന പ്രിൻസിപ്പലിനുള്ള യാത്രയയപ്പും രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്‌തു. ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം നേടിയ അമൽ ഗോപി, അഖിൽ അനിൽകുമാർ എന്നിവർക്ക് അവാർഡ്​ വിതരണം ചെയ്തു. 24 വർഷത്തെ ഐ.ടി.ഐ അധ്യാപനത്തിന് ശേഷം 31ന് വിരമിക്കുന്ന പ്രിൻസിപ്പൽ എൻ.എസ്‌. സതീഷ്​ കുമാറിന് പി.ടി.എയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ്​ എം.ആർ. രാജൻ, വാർഡ് മെംബർ പുഷ്പലത സോമൻ, ഗ്രൂപ് ഇൻസ്ട്രക്ടർ എ. ഹാഷിം, ജൂനിയർ സൂപ്രണ്ട് പി.എച്ച്. മുംതാസ്, സ്റ്റാഫ് സെക്രട്ടറി വി.പി. ഗോപി, ട്രെയിനീസ് കൗൺസിൽ ചെയർമാൻ റബി ജോസ്, സീനിയർ ഇൻസ്ട്രക്ടർ മനോജ് മോഹൻ എന്നിവർ സംസാരിച്ചു. idl adi 3 student സർവിസിൽനിന്നു വിരമിക്കുന്ന രാജാക്കാട് ഐ.ടി.ഐ പ്രിൻസിപ്പൽ എൻ.എസ്. സതീഷ്​ കുമാറിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്​ സതി കുഞ്ഞുമോൻ, പി.ടി.എ പ്രസിഡന്റ് എം.ആർ. രാജൻ എന്നിവർ ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story