Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചീയപ്പാറക്ക്​ സമീപം...

ചീയപ്പാറക്ക്​ സമീപം സംരക്ഷണഭിത്തിക്ക്​ പിന്നാലെ റോഡും ഇടിയുന്നു

text_fields
bookmark_border
ചീയപ്പാറക്ക്​ സമീപം സംരക്ഷണഭിത്തിക്ക്​ പിന്നാലെ റോഡും ഇടിയുന്നു
cancel
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ . വനമേഖലയിൽ മഴ കനത്തതാണ് റോഡും അതിവേഗം ഇടിയാൻ കാരണം. ദേശീയപാത അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇതുവഴി ഗതാഗതം നിലക്കുന്ന സാഹചര്യമാണ്​. ഒരുവർഷം മുമ്പാണ്​ പാതയിൽ വീതികുറവുള്ള ഭാഗത്താണ് പതിറ്റാണ്ടുകൾ പഴക്കമുള്ള സംരക്ഷണഭിത്തി തകർച്ചയിലായത്. ഫില്ലിങ് സൈഡ് 500 അടിയിലേറെ ആഴമുള്ള കൊക്കയാണ്. അറ്റകുറ്റപ്പണിക്ക് അധികൃതർ കൂട്ടാക്കാത്ത സാഹചര്യത്തിൽ അടുത്തനാളിൽ കൂടുതൽ ദൂരത്തിൽ സംരക്ഷണഭിത്തി ഇടിഞ്ഞു. ഇതോടെ ഇതുവഴി സുഗമമായ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് അധികൃതർ ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചതല്ലാതെ ശാശ്വത പരിഹാരത്തിന്​ നടപടി സ്വീകരിച്ചില്ല. ഇതുവഴിയുള്ള ഗതാഗതം മുടങ്ങിയാൽ ദേശീയപാത വഴി അടിമാലി, മൂന്നാർ ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി നിലക്കും. idl adi 5 n h ചിത്രം - ദേശീയപാതയിൽ റോഡരിക്​ ഇടിഞ്ഞ് അപകടാവസ്ഥയിലായ ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story