Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറേഷന്‍ വ്യാപാരികളുടെ...

റേഷന്‍ വ്യാപാരികളുടെ താലൂക്ക് സമ്മേളനം

text_fields
bookmark_border
നെടുങ്കണ്ടം: കേരള സ്​റ്റേറ്റ്​ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോ. താലൂക്ക് സമ്മേളനവും തെരഞ്ഞെടുപ്പും നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ്​ ഉദ്ഘാടനം ചെയ്തു. താലൂക്ക്​ പ്രസിഡന്‍റ്​ എ.ഡി. വര്‍ഗീസ് അധ്യക്ഷതവഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭന വിജയന്‍ താലൂക്കിലെ മുതിര്‍ന്ന റേഷന്‍ വ്യാപാരികളെ ആദരിച്ചു. രാരിച്ചന്‍ നീറണാകുന്നേല്‍, അസോ. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി.ഇ. മുഹമ്മദ് ബഷീര്‍, താലൂക്ക് ജന. സെക്രട്ടറി കെ.സി. സോമന്‍, സ്വാഗതസംഘം കണ്‍വീനര്‍ സോണി കൈതാരം, പി.എം.എ. റഹീം തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story