Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൂർവ വിദ്യാർഥി സംഗമം

പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
കട്ടപ്പന: ഓർമകളും വിശേഷങ്ങളും പങ്കു​വെച്ച് 39 വർഷങ്ങൾക്കുശേഷം വെള്ളയാംകുടി സെന്റ് ജറോംസ് സ്കൂൾ 1983 എസ്.എസ്.എൽ.സി ബാച്ച് ഒത്തുകൂടി. വർഷങ്ങൾക്കിപ്പുറം പ്രിയ സഹപാഠികളെ നേരിൽകണ്ടതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. 'ഒരുവട്ടം കൂടിയാ തിരുമുറ്റത്ത്' പേരിൽ നടത്തിയ സംഗമം സെന്റ് ജോർജ് ദേവാലായ അസി. വികാരി ഫാ. സാൻജോ കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ചീഫ് കോഓഡിനേറ്റർ ജോജോ കുടക്കച്ചിറ അധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർ ബീന സിബി വിശിഷ്ട വ്യക്തികളെ ആദരിച്ചു. ടി. സന്തോഷ്, ഷാൻലി പി.ജോസ്, ഷാജി കണ്ടൻചാലിൽ, ബേബി കുര്യൻ, ജാൻസി ബേബി, എൻ.സി.സി ഓഫിസർ ലഫ്. റെജി ജോസഫ്, മാത്യു പുലിക്കുഴി എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story