Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:28 AM IST Updated On
date_range 14 May 2022 5:28 AM ISTപീഡനക്കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാളറ മുടിപ്പാറച്ചാൽ പുത്തൻപുരക്കൽ ബിനീഷ് ബിജുവിനെയാണ് (20) അടിമാലി സി.ഐ കെ. സുധീർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. idl adi 5 peedanam arest ചിത്രം - അറസ്റ്റിലായ ബിനീഷ് ബിജു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
