Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസിലിണ്ടർ ചോർന്നത്...

സിലിണ്ടർ ചോർന്നത് പരിഭ്രാന്തി പരത്തി

text_fields
bookmark_border
മുട്ടം: പാചകവാതകം ചോർന്നത് പരിഭ്രാന്തി പരത്തി. മുട്ടം കാക്കൊമ്പ് സ്വദേശി തയ്യിൽ തോമസിന്‍റെ വീട്ടിലെ സിലിണ്ടറാണ്​ ചോർന്നത്​. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. ചോർച്ച മനസ്സിലാക്കിയതോടെ വീട്ടുകാർ ഗ്യാസ് ഏജൻസിയിലും അഗ്നിരക്ഷ സേനയിലും അറിയിക്കുകയായിരുന്നു. ഉടൻ തൊടുപുഴയിൽനിന്ന്​ അഗ്നിരക്ഷ ജീവനക്കാർ എത്തി വിടിനുള്ളിലിരുന്ന സിലിണ്ടർ സുരക്ഷിതമായി പുറത്തിറക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story