Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ഷു​ഹൈ​ബ്
cancel
camera_alt

ഷു​ഹൈ​ബ്

ഫോ​ർ​ട്ട്​ കൊ​ച്ചി: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ഫോ​ർ​ട്ട്കൊ​ച്ചി ക​ൽ​വ​ത്തി പ​തി​യ​ശ്ശേ​രി വീ​ട്ടി​ൽ ഷു​ഹൈ​ബ് (33) നെ​യാ​ണ് ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ പ​രി​ശോ​ധ​ന​ക്കി​ടെ മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ​ണ​ർ കെ.​ആ​ർ മ​നോ​ജ്, ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ്ര​ശാ​ന്ത് കു​മാ​ർ, എ​സ്.​ഐ. അ​ബ്ദു​ൽ ഹ​ക്കീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ പ്ര​തി​യു​ടെ ഫോ​ർ​ട്ട്കൊ​ച്ചി ഓ​ട​ത്ത​യി​ലു​ള്ള വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ആ​റ് ഗ്രാം ​എം.​ഡി.​എം.​എ .ക​ണ്ടെ​ടു​ത്തു. യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി എ​ത്തി​ച്ച​താ​ണ് രാ​സ ല​ഹ​രി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth arrested with MDMA
Next Story