Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel

മ​ട്ടാ​ഞ്ചേ​രി: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​പ്പ​ല​ണ്ടി​മു​ക്ക് പ​ട്ട​രു​മ​ഠം വീ​ട്ടി​ൽ അ​ഫ്ഹാ​മി​നെ​യാ​ണ്(28) മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ​ണ​ർ കെ.​ആ​ർ. മ​നോ​ജ്, എ​സ്.​ഐ ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​റ​വാ​ന​മു​ക്ക് ഭാ​ഗ​ത്തെ പ്ര​തി​യു​ടെ വാ​ട​ക​വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 12.6 ഗ്രാം ​എം.​ഡി.​എം​യും 2.5 ഗ്രാം ​ക​ഞ്ചാ​വും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAErnakulam News
News Summary - Youth arrested with MDMA
Next Story