Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവും നൈട്രൊസെപാം...

കഞ്ചാവും നൈട്രൊസെപാം ഗുളികകളുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കഞ്ചാവും നൈട്രൊസെപാം ഗുളികകളുമായി യുവാവ് പിടിയിൽ
cancel

കൊ​ച്ചി: എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഓ​ഫി​സിെൻറ നേ​തൃ​ത്വ​ത്തി​ല്‍ നെ​ട്ടൂ​ര്‍, പ​ന​ങ്ങാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്​​ഡി​ല്‍ ക​ഞ്ചാ​വും നൈ​ട്രൊ​സെ​പാം ഗു​ളി​ക​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. കു​മ്പ​ളം ചേ​പ്പ​നം ക​ര​യി​ല്‍ വ​ട​ക്കേ​മ​ട്ട​ലി​ല്‍ വീ​ട്ടി​ല്‍ ഗീ​തി​നെ​യാ​ണ്​ (23) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 20 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ബൈ​ക്കി​ല്‍ ക​ച്ച​വ​ട​ത്തി​ന്​ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ നെ​ട്ടൂ​ര്‍ മ​സ്ജി​ദു​ൽ ഹി​മാ​യ​ക്ക്​ സ​മീ​പ​ത്തു​നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

400 ഗ്രാം ​ക​ഞ്ചാ​വും 42 നൈ​ട്രൊ​സെ​പാം ഗു​ളി​ക​ക​ളും കൈ​വ​ശം വെ​ച്ച കു​റ്റ​ത്തി​ന് പ​ന​ങ്ങാ​ട് മാ​ണാ​ട്ടി​ച്ചി​റ​യി​ല്‍ വീ​ട്ടി​ല്‍ സ​രു​ണ്‍ സ​ജീ​വ​ന്​ (20) എ​തി​െ​ര​യും എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു.

ഓ​ടി​മ​റ​ഞ്ഞ ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​ന്‍വ​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug case
News Summary - Young man arrested with cannabis and nitrosepam pills
Next Story