Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുക്കുപണ്ടം പണയംവെച്ച്പണം തട്ടിയ യുവതി അറസ്റ്റിൽ
text_fieldsbookmark_border
കൊച്ചി: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവതി അറസ്റ്റിൽ. ആലപ്പുഴ മാന്നാർ സ്വദേശിനി റിയ മേരി ജോൺസണെയാണ് (23) എറണാകുളം ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്.
കടവന്ത്ര താഴയിൽ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് യുവതി മുക്കുപണ്ടം പണയംവെച്ചത്. യുവതിക്കെതിരെ എറണാകുളം, തൃക്കാക്കര പൊലീസ് സ്റ്റേഷനിലും മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയതിന് കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

