Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവ് വിൽപനക്കിടെ...

കഞ്ചാവ് വിൽപനക്കിടെ യുവാവ് പിടിയില്‍

text_fields
bookmark_border
കഞ്ചാവ് വിൽപനക്കിടെ യുവാവ് പിടിയില്‍
cancel

അ​ങ്ക​മാ​ലി: ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​വ​ന്ന യു​വാ​വ് അ​ങ്ക​മാ​ലി എ​ക്സൈ​സി​െൻറ പി​ടി​യി​ലാ​യി. അ​ങ്ക​മാ​ലി ജോ​സ്പു​രം ത​ച്ചി​ല്‍വീ​ട്ടി​ല്‍ അ​ഖി​ന്‍ ആ​ൻ​റ​ണി​യെ​യാ​ണ് (20) എ​ക്സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ ടി.​പി. സ​ജീ​വ്കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. തൃ​ശൂ​രി​ല്‍നി​ന്ന് ക​ഞ്ചാ​വ് മൊ​ത്ത​മാ​യി വാ​ങ്ങി ചെ​റി​യ പൊ​തി​ക​ളാ​ക്കി 500 രൂ​പ​ക്കാ​ണ് വി​ല്‍പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.

ജോ​സ്പു​ര​ത്ത് മി​ന്ന​ല്‍പ​രി​ശോ​ധ​ന​യി​ലാ​ണ് സു​ഹൃ​ത്തി​ന് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ പോ​കു​ന്ന​തി​​നി​ടെ പ്ര​തി 20 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ ബി​നു ജേ​ക്ക​ബ്, പി.​ഡി. ശ്യാം ​മോ​ഹ​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ എം.​എ. ഷി​ബു, വി.​ബി. രാ​ജേ​ഷ്, പി.​പി. ഷി​വി​ന്‍, സി.​എ​സ്. വി​ഷ്ണു, ജാ​ക്സ​ണ്‍ തോ​മ​സ്, സ​ജി​ത ബീ​വി, ഡ്രൈ​വ​ര്‍ ബി​ജു പോ​ള്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Weed sale
News Summary - Weed sale one arrest
Next Story