Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃപ്പൂണിത്തുറ മെട്രോ...

തൃപ്പൂണിത്തുറ മെട്രോ ടെർമിനൽ ഉദ്​ഘാടനം ഇന്ന്

text_fields
bookmark_border
Tripunithura Metro Terminal
cancel
camera_alt

തൃ​പ്പൂ​ണി​ത്തു​റ സ്​​റ്റേ​ഷ​ൻ ടെ​ർ​മി​ന​ലി​ലേ​ക്ക് ട്ര​യ​ൽ റ​ൺ ന​ട​ത്തു​ന്ന

മെ​ട്രോ ട്രെ​യി​ൻ

തൃ​പ്പൂ​ണി​ത്തു​റ: രാ​ജ​ന​ഗ​രി​ക്ക് തി​ല​ക​ക്കു​റി​യാ​യി തൃ​പ്പൂ​ണി​ത്തു​റ ടെ​ർ​മി​ന​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30ന് ​കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നും ഓ​ൺ​ലൈ​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ക്കും. ചൊ​വ്വാ​ഴ്ച മ​ന്ത്രി പി. ​രാ​ജീ​വ്, കെ.​എം.​ആ​ർ.​എ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ലോ​ക്നാ​ഥ് ബെ​ഹ്റ എ​ന്നി​വ​ർ ടെ​ർ​മി​ന​ൽ സ​ന്ദ​ർ​ശി​ച്ചു.

റെ​യി​ൽ ഗ​താ​ഗ​തം വ​ഴി വ​രു​ന്ന ദീ​ർ​ഘ​ദൂ​ര യാ​ത്രി​ക​ർ​ക്ക് എ​റ​ണാ​കു​ള​ത്തേ​ക്കും, ആ​ലു​വ ഭാ​ഗ​ത്തേ​ക്കും അ​തി​വേ​ഗം എ​ത്തി​ച്ചേ​രാ​ൻ തൃ​പ്പൂ​ണി​ത്തു​റ മെ​ട്രോ ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​ൻ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് മ​ന്ത്രി രാ​ജീ​വ് പ​റ​ഞ്ഞു. തൃ​പ്പൂ​ണി​ത്തു​റ ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നി​ൽ നി​ന്നു​മു​ള​ള യാ​ത്രാ നി​ര​ക്ക് ത​ൽ​ക്കാ​ലം വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന്​ ലോ​ക്നാ​ഥ് ബെ​ഹ​റ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tripunithura Metro TerminalRail traffic
News Summary - Tripunithura Metro Terminal Inauguration is today
Next Story