Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതിരക്കാഴ്ചകളുടെ...

തിരക്കാഴ്ചകളുടെ ഉത്സവത്തിന്​ ഇന്ന്​ കൊടിയിറക്കം

text_fields
bookmark_border
തിരക്കാഴ്ചകളുടെ ഉത്സവത്തിന്​ ഇന്ന്​ കൊടിയിറക്കം
cancel
camera_alt

ച​ല​ച്ചി​ത്ര​മേ​ള​യി​ൽ സം​വി​ധാ​യ​ക​ൻ അ​രു​ൺ കാ​ർ​ത്തി​ക് പ്രേ​ക്ഷ​ക​രു​മാ​യി സം​വ​ദി​ക്കു​ന്നു

കൊ​ച്ചി: ന​ഗ​ര​ത്തി​ന് തി​ര​ക്കാ​ഴ്ച​യു​ടെ പു​തു​കാ​ലം സ​മ്മാ​നി​ച്ച 25ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ഞാ​യ​റാ​ഴ്​​ച തി​ര​ശ്ശീ​ല വീ​ഴും. ക​ഴി​ഞ്ഞ നാ​ലു​ദി​നം കോ​വി​ഡ് അ​തി​ജീ​വ​ന​ത്തിെൻറ ചി​റ​കി​ലേ​റി നാ​ടും ന​ഗ​ര​വും സി​നി​മ​യെ കാ​ണു​ക​യും അ​നു​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​നി 25ാമ​ത് ഐ.​എ​ഫ്.​എ​ഫ്.​കെ​യു​ടെ അ​ടു​ത്ത പ​തി​പ്പ് ചൊ​വ്വാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ ത​ല​ശ്ശേ​രി​യു​ടെ ത​ട്ട​ക​ത്തി​ലാ​ണ് അ​ര​ങ്ങേ​റു​ക. സ​രി​ത, സ​വി​ത, സം​ഗീ​ത,ശ്രീ​ധ​ര്‍, ക​വി​ത, പ​ത്മ സീ​ന്‍ 1 തി​യ​റ്റ​റു​ക​ളി​ലാ​യാ​ണ് മേ​ള ന​ട​ന്ന​ത്. 46 രാ​ജ്യ​ത്തു​നി​ന്നു​ള്ള 80 സി​നി​മ​യാ​ണ് ആ​കെ പ്ര​ദ​ര്‍ശി​പ്പി​ച്ച​ത്.

മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ ചു​രു​ളി, ജ​യ​രാ​ജിെൻറ ഹാ​സ്യം എ​ന്നീ ര​ണ്ട്​ മ​ല​യാ​ള ചി​ത്ര​മു​ള്‍പ്പെ​ടെ ആ​കെ 14 ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും സി​നി​മ​പ്രേ​മി​ക​ളു​മെ​ല്ലാ​മാ​യി 2500ഓ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. 21 വ​ർ​ഷ​ത്തി​നു​ശേ​ഷം എ​ത്തി​യ മേ​ള​യെ നി​റ​ഞ്ഞ മ​ന​സ്സോ​ടെ​യാ​ണ് കൊ​ച്ചി വ​ര​വേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffk
News Summary - Today is the flag day for the festival of crowds
Next Story