Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightവനിതാ ഡോക്ടറെ അസഭ്യം...

വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ
cancel

തൃ​പ്പൂ​ണി​ത്തു​റ: വ​നി​താ ഡോ​ക്ട​റെ അ​സ​ഭ്യം പ​റ​ഞ്ഞ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​രീ​ക്കാ​ട് പ​ള്ളി​ത്തോ​ട് മ​ല​യി​ൽ അ​നി​ൽ​കു​മാ​റി​നെ​യാ​ണ്​ (42)​ ഹി​ൽ​പാ​ല​സ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ടു​വി​ന്​ പ​രി​ക്കേ​റ്റ​തു​മൂ​ലം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു പ്ര​തി.

നേ​രെ മു​ന്നോ​ട്ട് വ​ന്ന ഇ​യാ​ളോ​ട് ക്യൂ​വി​ൽ നി​ൽ​ക്കാ​ൻ ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ മാ​റി​നി​ന്ന് അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manarrest
News Summary - young man was arrested for insulting a female doctor
Next Story