Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightമാരക മയക്കുമരുന്നുമായി...

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

text_fields
bookmark_border
muhammed afsal
cancel
camera_alt

മുഹമ്മദ്‌ അഫ്സൽ

തൃ​പ്പൂ​ണി​ത്തു​റ: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ മെ​ഥ​ലി​ൻ ഡൈ​ഓ​ക്സി മെ​ത്ത അ​ഫ്റ്റ​മി​നു​മാ​യി (എം.​ഡി.​എം.​എ) യു​വാ​വി​നെ തൃ​പ്പൂ​ണി​ത്തു​റ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​ജു വ​ർ​ഗീ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി. ചേ​രാ​ന​ല്ലൂ​ർ വി​ല്ലേ​ജി​ൽ വ​ലി​യ പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ഫ്‌​സ​ലാ​ണ്​ (25) പി​ടി​യി​ലാ​യ​ത്‌.

എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ആ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച്​ വി​ൽ​പ​ന ന​ട​ത്തി വ​ന്ന ഇ​യാ​ൾ ഇ​രു​മ്പ​നം ഭാ​ഗ​ത്ത് എ​ത്തു​മെ​ന്ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ ഒ​രു കി​ലോ എം.​ഡി.​എം.​എ​ക്ക് അ​ഞ്ചു​കോ​ടി വ​രെ വി​ല​യു​ണ്ട്. 3.5 ഗ്രാ​മാ​ണ് ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​തി​ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ​ക്ക് മു​ക​ളി​ൽ വി​ല വ​രും. റെ​യ്‌​ഡി​ൽ എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​ജു വ​ർ​ഗീ​സ്, പ്രി​വ​ൻ​ൻ​റി​വ് ഓ​ഫി​സ​ർ ര​തീ​ഷ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ധീ​രു ജെ. ​അ​റ​യ്ക്ക​ൽ, ജോ​മോ​ൻ, വി​നീ​ത്‌, രാ​ഹു​ൽ, റ​സീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugspolice'
News Summary - Young man arrested with deadly drugs
Next Story