Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightവര്‍ക്​ഷോപ്പിന്​...

വര്‍ക്​ഷോപ്പിന്​ തീപിടിച്ച് നാലു ബുള്ളറ്റ്​ കത്തിനശിച്ചു

text_fields
bookmark_border
വര്‍ക്​ഷോപ്പിന്​ തീപിടിച്ച് നാലു ബുള്ളറ്റ്​ കത്തിനശിച്ചു
cancel

തൃ​പ്പൂ​ണി​ത്തു​റ: എ​സ്.​എ​ന്‍ ജ​ങ്ഷ​ന്​ സ​മീ​പം ബു​ള്ള​റ്റ് വ​ർ​ക്​​ഷോ​പ്പി​നു തീ​പി​ടി​ച്ച് നാ​ലു ബുള്ളറ്റ്​​ ക​ത്തി​ന​ശി​ച്ചു. റോ​യ​ല്‍ മോ​ട്ടോ​ഴ്‌​സ് ബു​ള്ള​റ്റ് വ​ര്‍ക്​​ഷോ​പ്പി​ല്‍ റി​പ്പ​യ​റി​ങ്ങി​ന്​ സൂ​ക്ഷി​ച്ചി​രു​ന്ന ബു​ള്ള​റ്റി​ന്റെ ബാ​റ്റ​റി​യി​ല്‍നി​ന്ന്​ തീ​പി​ടി​ച്ചാ​ണ്​ ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ച​ത്. തീ ​പ​ട​ര്‍ന്ന​തോ​ടെ വ​ര്‍ക്​​ഷോ​പ്പി​ന്റെ മേ​ല്‍ക്കൂ​ര​യും തൊ​ട്ട​ടു​ത്ത ഓ​ടു​മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ന്റെ മേ​ല്‍ക്കൂ​ര​യും ക​ത്തി​ന​ശി​ച്ചു.

തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി തീ ​അ​ണ​ച്ചു. തീ​യ​ണ​ക്കാ​ന്‍ ശ്ര​മി​ക്ക​വെ വ​ര്‍ക്​​ഷോ​പ് ജീ​വ​ന​ക്കാ​ര​നാ​യ ഷി​ബു​വി​ന്‍റെ (52) കൈ​ക്ക് പൊ​ള്ള​ലേ​റ്റു. തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ.​വി. മ​നോ​ഹ​ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പി.​കെ. സ​ന്തോ​ഷ്, ടി. ​വി​നു​രാ​ജ്, ഫ​യ​ര്‍ ആ​ൻ​ഡ്​ റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍മാ​രാ​യ സു​നി​ല്‍കു​മാ​ര്‍, എം.​ജി. ദി​ന്‍ക​ര്‍, ഇ.​ആ​ര്‍. അ​നു​രാ​ജ്, ടി.​കെ. ക​ണ്ണ​ന്‍, എ.​വി. ജ​നീ​ഷ്, ആ​ര്‍. ശ്രീ​രാ​ജ്, ഹോം ​ഗാ​ര്‍ഡു​മാ​രാ​യ ബി​ജു വ​ർ​ഗീ​സ്, പി.​വി. വി​നോ​ഷ്, പാ​ർ​ഥ​സാ​ര​ഥ​ന്‍ എ​ന്നി​വ​രാ​ണ് തീ​യ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workshopcaught fire
News Summary - workshop caught fire
Next Story