Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightതൃപ്പൂണിത്തുറയിൽ...

തൃപ്പൂണിത്തുറയിൽ ട്വൻ്റി 20യിൽ കൂട്ട രാജി

text_fields
bookmark_border
തൃപ്പൂണിത്തുറയിൽ ട്വൻ്റി 20യിൽ കൂട്ട രാജി
cancel
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ ട്വൻ്റി 20യിൽ നിന്ന്, തദ്ദേശ തെരഞ്ഞെടുപ്പിലെ നഗരസഭാ കോർഡിനേറ്ററുൾപ്പെടെയുള്ളവർ രാജിവച്ചു. നഗരസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ബൈജു എ.വിയും കൂടെയുണ്ടായ മത്സരാർത്ഥികളും പ്രവർത്തകരുമുൾപ്പെടെ 25 ഓളം പേരാണ് രാജി വെച്ചതായി അറിയിച്ചത്. പാർട്ടിയിലെ മണ്ഡലം കമ്മറ്റിയംഗമായ നേതാവിൻ്റെ പക്ഷഭേദപരമായ പ്രവർത്തനങ്ങൾ സംഘടനയുടെ ഐക്യത്തെയും പ്രവർത്തന ക്ഷമതയെയും ഗൗരവമായി ബാധിച്ചിരിക്കുകയാണെന്നും കൂടാതെ പാർട്ടിയുടെ പ്രവർത്തന ശൈലിയും നയങ്ങളും ഞങ്ങളുടെ ആശയങ്ങളുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും രാജി വെച്ചുള്ള അറിയിപ്പിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twenty20ThripunithuraElection NewsPoliticsKeralaKerala Assembly Election 2026
News Summary - Setback for Twenty-20 in Thripunithura: Municipal Coordinator and 25 Workers Resign Over Internal Feud.
Next Story