Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightസ്ത്രീകൾക്കുനേരെ...

സ്ത്രീകൾക്കുനേരെ നഗ്​നത പ്രദർശനം നടത്തിയയാൾ പിടിയിൽ

text_fields
bookmark_border
സ്ത്രീകൾക്കുനേരെ നഗ്​നത പ്രദർശനം നടത്തിയയാൾ പിടിയിൽ
cancel

തൃപ്പു​ണി​ത്തു​റ: സ്ത്രീ​ക​ൾ​ക്കു​നേ​രെ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. ഉ​ദ​യം​പേ​രൂ​ർ എം.​എ​ൽ.​എ റോ​ഡി​ൽ ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി​നു​സ​മീ​പം കോ​ളം​വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​നെ​യാ​ണ്​ (49)​ തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ​പാ​ല​സ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തൃ​പ്പൂ​ണി​ത്തു​റ അ​ന്ധ​കാ​ര തോ​ടി​ന് സ​മീ​പ​ത്തു​കൂ​ടി ആ​ശു​പ​ത്രി ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ര​ണ്ട് സ്ത്രീ​ക​ൾ​ക്കു​നേ​രെ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചോ​ദ്യം ചെ​യ്ത​വ​രെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യി​ൽ ക​യ​റി പി​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ്​ കേ​സ്. ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ച്ച്. സ​മീ​ഷ്, എ​സ്.​ഐ​മാ​രാ​യ വി.​ആ​ർ. രേ​ഷ്മ, രാ​ജീ​വ്നാ​ഥ്, എ.​എ​സ്.​ഐ ന​ജീ​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrippunithuraarrested
Next Story