Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightഅടഞ്ഞുകിടന്ന നഗരസഭ...

അടഞ്ഞുകിടന്ന നഗരസഭ മാൾ; മേല്‍ക്കൂര പാളികള്‍ അടര്‍ന്നുവീണു

text_fields
bookmark_border
അടഞ്ഞുകിടന്ന നഗരസഭ മാൾ; മേല്‍ക്കൂര പാളികള്‍ അടര്‍ന്നുവീണു
cancel
camera_alt

തൃ​പ്പൂ​ണി​ത്തു​റ എ.​ജി. രാ​ഘ​വ മേ​നോ​ന്‍ മു​നി​സി​പ്പ​ല്‍ മാ​ളി​ന്റെ മേ​ല്‍ക്കൂ​ര​യി​ലെ പാ​ളി​ക​ള്‍ കാ​റി​നു മു​ക​ളി​ല്‍ പ​തി​ച്ച​പ്പോ​ള്‍

തൃ​പ്പൂ​ണി​ത്തു​റ: അ​ട​ഞ്ഞു​കി​ട​ക്കു​ന്ന മാ​ളി​ന്റെ മേ​ല്‍ക്കൂ​ര​യി​ലെ പാ​ളി​ക​ള്‍ അ​ട​ര്‍ന്നു​വീ​ണ് വാ​ഹ​ന​ങ്ങ​ള്‍ക്ക് കേ​ടു​പാ​ട്.മൂ​ന്നു വ​ര്‍ഷ​മാ​യി നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി​ട്ടും തു​റ​ന്നു കൊ​ടു​ക്കാ​തെ കി​ട​ക്കു​ന്ന തൃ​പ്പൂ​ണി​ത്തു​റ സ്റ്റാ​ച്യൂ ജ​ങ്ഷ​നി​ലെ എ.​ജി. രാ​ഘ​വ മേ​നോ​ന്‍ മു​നി​സി​പ്പ​ല്‍ മാ​ളി​ന്റെ ക​വാ​ട​ത്തി​ലു​ള്ള മേ​ല്‍ക്കൂ​ര​യി​ലെ പു​റം​ഭാ​ഗ​ത്തെ പാ​ളി​ക​ളാ​ണ് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് പ​തി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ്​ സം​ഭ​വം.

മാ​ളി​നു സ​മീ​പം പാ​ര്‍ക്ക്​ ചെ​യ്ത കാ​റി​ന്റെ​യും സ്‌​കൂ​ട്ട​റി​ന്റെ​യും മു​ക​ളി​ലേ​ക്കാ​ണ് വ​ന്നു​പ​തി​ച്ച​ത്. ഇ​രു​വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ണ്ടാ​യി.

നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി മൂ​ന്നു​വ​ര്‍ഷം പി​ന്നി​ട്ടി​ട്ടും പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​നാ​ല്‍ നാ​ശ​ത്തി​ന്റെ വ​ക്കി​ലാ​ണ് മാ​ള്‍. ചു​റ്റു​മ​തി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ​മീ​പ​ത്തു​ള്ള​വ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന​ത് ഇ​വി​ടെ​യാ​ണ്. തൃ​പ്പൂ​ണി​ത്തു​റ മു​നി​സി​പ്പാ​ലി​റ്റി വാ​ട​ക​ക്ക്​ കൊ​ടു​ത്തി​രു​ന്ന തൃ​പ്പൂ​ണി​ത്തു​റ ടൂ​റി​സ്റ്റ് ഹോം ​എ​ന്ന പേ​രി​ല്‍ ബാ​റും ലോ​ഡ്ജും കൂ​ടി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു ക​ള​ഞ്ഞാ​ണ് പു​തി​യ വാ​ണി​ജ്യ സാ​ധ്യ​ത​ക​ള്‍ തേ​ടി മാ​ളി​ന്റെ പ​ണി തു​ട​ങ്ങി​യ​ത്.

എ​ന്നാ​ല്‍, കോ​ടി​ക​ള്‍ മു​ട​ക്കി​പ്പ​ണി​ത മാ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Municipal Mallroof tiles
News Summary - Closed Municipal Mall; The roof tiles fell off
Next Story