Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോഷണ-പിടിച്ചുപറി...

മോഷണ-പിടിച്ചുപറി കേസുകളിലെ പ്രതികൾ പിടിയിൽ

text_fields
bookmark_border
മോഷണ-പിടിച്ചുപറി കേസുകളിലെ പ്രതികൾ പിടിയിൽ
cancel

​െകാ​ച്ചി: നി​ര​വ​ധി കേ​സി​ലെ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ക​ട​വ​ന്ത്ര പു​ഷ്പ ന​ഗ​ർ ക​രി​ത്ത​ല കോ​ള​നി ദേ​വ​ൻ (32), പ​റ​വൂ​ർ പൂ​യ​പ്പി​ള്ളി പു​ത്തൂ​ർ​പ​റ​മ്പി​ൽ സ്വാ​ബി​ൻ കു​മാ​ർ (30) എ​ന്നി​വ​രെ​യാ​ണ് സെ​ൻ​ട്ര​ൽ പൊ​ലീ​സ്​ അ​റ​സ്​​റ്റ് ചെ​യ്ത​ത്.

ക​ട​വ​ന്ത്ര, സെ​ൻ​ട്ര​ൽ, നോ​ർ​ത്ത് തു​ട​ങ്ങി​യ സ്​​റ്റേ​ഷ​നു​ക​ളി​ൽ പി​ടി​ച്ചു​പ​റി, മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്​ ദേ​വ​ൻ. ആ​ളു​ക​ളെ മ​ർ​ദി​ച്ച്‌ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​ത് പ​തി​വാ​ക്കി​യി​രു​ന്നു. ആ​ലു​വ​യി​ൽ​അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച്​ പ​ണ​വും ഫോ​ണും അ​പ​ഹ​രി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ്​ സ്വാ​ബി​ൻ കു​മാ​ർ. ആ​ലു​വ, പ​റ​വൂ​ർ സ്​​റ്റേ​ഷ​നു​ക​ളി​ൽ പ​തി​ന​ഞ്ചോ​ളം കേ​സു​ണ്ട്. ഗു​ണ്ട​നി​യ​മ​മ​നു​സ​രി​ച്ച്​ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. മോ​ഷ്​​ടി​ച്ച മൊ​ബൈ​ൽ ഫോ​ൺ വി​ൽ​ക്കാ​ൻ കൊ​ണ്ടു​വ​രു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

സെ​ൻ​ട്ര​ൽ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. വി​ജ​യ് ശ​ങ്ക​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ വി​പി​ൻ കു​മാ​ർ, തോ​മ​സ് പ​ള്ള​ൻ, സ​തീ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ സ​ന്തോ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ധീ​ര​ജ് കു​മാ​ർ, അ​നീ​ഷ്, ഇ​ഗ്​​നേ​ഷ്യ​സ് എ​ന്നി​വ​ര​ാണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestRobbery CaseTheft News
News Summary - theft-robbery cases accused arrested
Next Story