Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂവാറ്റുപുഴ ആറിൽ ജലനിരപ്പ് ഉയർന്നു
text_fieldsbookmark_border
ജലനിരപ്പ് ഉയർന്ന മൂവാറ്റുപുഴയാർ
മൂവാറ്റുപുഴ: മഴയെത്തുടർന്ന് മലങ്കര ഡാമിെൻറ ഷട്ടറുകൾ കൂടുതൽ തുറന്നതോടെ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ശനിയാഴ്ച വൈകീട്ടോടെതന്നെ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നുതുടങ്ങിയിരുന്നു.
ഞായറാഴ്ച ഉച്ചക്കുശേഷം മലങ്കര ഡാമിെൻറ ഷട്ടറുകൾ 20 സെ.മീ. കൂടി ഉയർത്തി. നേരേത്ത ഡാമിെൻറ ആറ് ഷട്ടറും 40 സെ.മീ. ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവരുന്നതിന് പിന്നാലെയാണ് 20 സെ.മീറ്റർകൂടി തുറന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

