Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാപ്പ ഉത്തരവ്...

കാപ്പ ഉത്തരവ് ലംഘിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
കാപ്പ ഉത്തരവ് ലംഘിച്ചയാൾ അറസ്റ്റിൽ
cancel

ആ​ലു​വ: കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച കൂ​വ​പ്പ​ടി ഐ​മു​റി കോ​ട്ട​വ​യ​ൽ വ​ട​ക്കേ​ക്ക​ര വി​ഷ്ണു ഭ​വ​നി​ൽ അ​ജി വി. ​നാ​യ​രെ​ (28) അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചു.കോ​ട​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഏ​ഴ് വ​ർ​ഷ​ത്തി​നി​ടെ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, ആ​യു​ധ നി​യ​മം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജ​നു​വ​രി 27 മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​ഉ​ത്ത​ര​വ് ലം​ഘി​ച്ച് നാ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:Kaapa ernakulam 
News Summary - The person who violated the Kaapa order was arrested
Next Story