Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുളിമുറിയിൽ ഒളിഞ്ഞു നോക്കാനെത്തിയയാൾ പിടിയിൽ
text_fieldsbookmark_border
മൂവാറ്റുപുഴ: മദ്യലഹരിയിൽ വീടിെൻറ കുളിമുറിയിൽ ഒളിഞ്ഞു നോക്കാനെത്തിയ വിരുതനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
ചൊവ്വാഴ്ച രാത്രി 8 മണിയോടെ കോളജും പടിക്ക് സമീപം വീടിെൻറ കുളിമുറിയിൽ ഒളിഞ്ഞു നോക്കുകയായിരുന്ന ഇയാളെ നാട്ടുകാർ കൈയോടെ പിടികൂടുകയായിരുന്നു. കാലാമ്പൂര് സ്വദേശിയായ ഇയാളെ ജാമ്യത്തിൽ വിട്ടു.
Next Story

