Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇരുമ്പ്​ പൈപ്പുകള്‍...

ഇരുമ്പ്​ പൈപ്പുകള്‍ മോഷ്ടിച്ചയാൾ പിടിയില്‍

text_fields
bookmark_border
ഇരുമ്പ്​ പൈപ്പുകള്‍ മോഷ്ടിച്ചയാൾ പിടിയില്‍
cancel

തൃ​പ്പൂ​ണി​ത്തു​റ: മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി. തി​രു​വാ​ങ്കു​ളം വ​യ​ലി​ല്‍ റോ​ഡ് മ​റ്റ​ത്തി​ല്‍ വീ​ട്ടി​ല്‍ ബെ​ന്നി​യെ​യാ​ണ് (54) ഹി​ല്‍പാ​ല​സ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

തൃ​പ്പൂ​ണി​ത്തു​റ തി​രു​വാ​ങ്കു​ളം ക​ത്തോ​ലി​ക്ക പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള വ​ര്‍ക്ക് സൈ​റ്റി​ല്‍നി​ന്ന്​ ഇ​രു​മ്പ് പൈ​പ്പു​ക​ള്‍, ക​മ്പി​ക​ള്‍ എ​ന്നി​വ​യാ​ണ് മോ​ഷ്ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam Newsrime news
News Summary - The man arrested for who stole the iron pipes
Next Story