Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃ​ക്കാ​ക്ക​ര​യി​ൽ...

തൃ​ക്കാ​ക്ക​ര​യി​ൽ സി​.പി.​എം പ്ര​വ​ർ​ത്ത​ക​യു​ടെ വീ​ട് ക​ത്തി​ച്ചു

text_fields
bookmark_border
തൃ​ക്കാ​ക്ക​ര​യി​ൽ സി​.പി.​എം പ്ര​വ​ർ​ത്ത​ക​യു​ടെ വീ​ട് ക​ത്തി​ച്ചു
cancel
Listen to this Article

എറണാകുളം: തൃ​ക്കാ​ക്ക​ര​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​യു​ടെ വീ​ട് ക​ത്തി​ച്ചു. ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ മ​ഞ്ജു​വി​ന്‍റെ വീ​ടാ​ണ് ക​ത്തിച്ചത്. അ​ത്താ​ണി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രിയാണ് സം​ഭ​വം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തതായി അറിയുന്നു. അ​യ​ൽ​വാ​സി​യു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും വ്യ​ക്തി​വി​രോ​ധ​മാ​കാം സം​ഭ​വ​ത്തി​ന് പിന്നിലെന്നാണ് സൂചന. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് സി​.പി.എം പ്ര​തി​ക​രി​ച്ചു. സി​.പി.​എം നേ​താ​ക്ക​ൾ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrikkakaraCPMfire
News Summary - The house of a CPM worker was set on fire in Thrikkakara
Next Story