Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇരു വൃക്കകളും...

ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥൻ സഹായം തേടുന്നു

text_fields
bookmark_border
santhosh
cancel
camera_alt

സ​ന്തോ​ഷ്​

മ​ട്ടാ​ഞ്ചേ​രി: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ഗൃ​ഹ​നാ​ഥ​ൻ ചി​കി​ത്സ​ക്കാ​യി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. സൗ​ദി പ​പ്പ​ങ്ങ​മു​ക്കി​ൽ താ​മ​സി​ക്കു​ന്ന സ​ന്തോ​ഷാ​ണ് ര​ണ്ടു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ക​ഴി​ഞ്ഞ ഒ​മ്പ​ത​ു വ​ർ​ഷ​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തു​ട​രു​ന്ന​ത്. ആ​ഴ്ച​യി​ൽ മൂ​ന്ന്​ ഡ​യാ​ലി​സി​സ് വീ​തം ചെ​യ്യ​ണം. മ​ത്സ്യ​െ​ത്താ​ഴി​ലാ​ളി​യാ​യ സ​ന്തോ​ഷി​ന് ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മാ​ണു​ള്ള​ത്.

വീ​ടും സ്ഥ​ല​വും പ​ണ​യ പെ​ടു​ത്തി​യാ​ണ് ഇ​ത്ര​യും നാ​ൾ ചി​ക​ത്സി​ച്ച​ത്. ഇ​പ്പോ​ൾ ബാ​ങ്കി​ൽ നി​ന്നും ജ​പ്തി നോ​ട്ടി​സ് വ​ന്നി​രി​ക്കു​ക​യാ​ണ്. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ കൂ​ടി ഉ​ള്ള​തി​നാ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സി​ക്കാ​ൻ​ സാ​ധി​ക്കു​ന്നി​ല്ല. ഡ​യാ​ലി​സി​സി​നും, നിത്യ ചി​ല​വി​നും വി​ഷ​മി​ക്കു​ന്ന ഈ ​കു​ടും​ബ​ത്തി​നെ സ​ഹാ​യി​ക്കു​വാ​ൻ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് സ​ഹാ​യ നി​ധി രൂ​പ​വ​ത്​​ക​രി​ച്ചു.

ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ ഷൈ​ല ത​ദേ​വൂ​സി​െൻറ​യും സ​​​ന്തോ​ഷി​െൻറ ഭാ​ര്യ സു​നി​ത​യു​ടെ​യും പേ​രി​ൽ സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ തോ​പ്പും​പ​ടി ശാ​ഖ​യി​ൽ ജോ​യ​ൻ​റ് അ​ക്കൗ​ണ്ട്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 40360733483, ഐ.​എ​ഫ്.​എ​സ് കോ​ഡ്: എ​സ്.​ബി.​ഐ.​എ​ൻ 0070141. സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ക​യാ​ണ് ഈ ​കു​ടും​ബം.

Show Full Article
TAGS:kidneys damaged medical help 
News Summary - The head of the households, who has both kidneys damaged, seeks help
Next Story