Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഗമണ്ണിലേക്ക് പോയവരുടെ കാർ കത്തി നശിച്ചു
text_fieldsbookmark_border
വാഗമൺ കാണാനെത്തിയവരുടെ കാറിന് തീപിടിച്ചപ്പോൾ
മൂലമറ്റം: വാഗമൺ കാണാനെത്തിയ ആറംഗ സംഘം സഞ്ചരിച്ച കാർ കത്തി നശിച്ചു. എറണാകുളം ഇടപ്പള്ളി സ്വദേശികൾ സഞ്ചരിച്ച കാറാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ കത്തിയത്. മൂലമറ്റം -പുള്ളിക്കാനം റൂട്ടിൽ ഡി.സി കോളജിന് സമീപമാണ് സംഭവം. തീ പിടിക്കുന്നത് കണ്ടയുടനെ വാഹനത്തിലുണ്ടായിരുന്നവർ പുറത്തു ചാടി രക്ഷപ്പെട്ടു. കാർ പൂർണമായി കത്തി നശിച്ചു. മൂലമറ്റത്തുനിന്നുള്ള അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

