Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസ് തടിലോറിക്ക് പിന്നിലിടിച്ചു
text_fieldsbookmark_border
മഞ്ഞപ്ര: സ്വകാര്യ ബസ് തടിലോറിക്ക് പിന്നിലിടിച്ചു. മഞ്ഞപ്രയിൽനിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ചന്ദ്രപ്പുര ജങ്ഷനിൽ മുന്നിൽ പോയ ലോറിക്ക് പിന്നിലിടിച്ചത്.
ആർക്കും പരിക്കില്ല. ബസിന്റെ മുൻഭാഗം തകർന്നു.റോഡിലേക്ക് തെറിച്ചുവീണ ചില്ലുകളും മറ്റും ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിൽ എടുത്തുമാറ്റി.
Next Story

