Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപതിനേഴാമത്തെ...

പതിനേഴാമത്തെ വീടൊരുക്കി പീപിൾസ് ഫൗണ്ടേഷൻ

text_fields
bookmark_border
പതിനേഴാമത്തെ വീടൊരുക്കി പീപിൾസ് ഫൗണ്ടേഷൻ
cancel

വൈ​പ്പി​ൻ: പീ​പി​ൾ​സ് ഫൗ​ണ്ടേ​ഷ​നു​കീ​ഴി​ൽ കു​ടും​ബ​ത്തി​ന് കി​ട​പ്പാ​ട​മൊ​രു​ക്കു​ന്ന സ്നേ​ഹ​ഭ​വ​ന​ം പൂ​ർ​ത്തി​യാ​യി. മാ​ലി​പ്പു​റം വ​ള​പ്പ് ക​ട​പ്പു​റ​ത്ത്​ ര​ണ്ടു​വ​ർ​ഷം മു​മ്പ് മ​രി​ച്ച മാ​മ​ല​ക​ത്ത്​ റി​യാ​സി​െൻറ കു​ടും​ബ​ത്തി​നു​ള്ള വീ​ട് ഞാ​യ​റാ​ഴ്ച കൈ​മാ​റും.

ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച തു​ക​യും​കൂ​ട്ടി പീ​പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. പീ​പി​ൾ​സ്‌ ഫൗ​ണ്ടേ​ഷ​ൻ വൈ​പ്പി​ൻ ചാ​പ്റ്റ​റി​െൻറ 17ാമ​ത്തെ സം​രം​ഭ​മാ​യ സ്നേ​ഹ​വീ​ടി​െൻറ താ​ക്കോ​ൽ​ദാ​നം ജി​ല്ല കോ​ഒാ​ഡി​നേ​റ്റ​ർ എം.​എം. മു​ഹ​മ്മ​ദ് ഉ​മ​ർ നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:people's foundation
News Summary - The 17th House was built by the People's Foundation
Next Story