Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ത്രീധന പീഡനത്തെ...

സ്ത്രീധന പീഡനത്തെ തുടർന്ന് തമിഴ്​ യുവതി ആത്മഹത്യ ചെയ്തു; ഭർത്താവ് അറസ്​റ്റിൽ

text_fields
bookmark_border
Kanimozhi
cancel

കൊ​ച്ചി: സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്തു. ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി​നി എ​റ​ണാ​കു​ളം വാ​ത്തു​രു​ത്തി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ക​നി​മൊ​ഴി​യാ​ണ്​ (24) സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഭ​ർ​ത്താ​വ് കാ​ർ​ത്തി​കി​നെ ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ​ക്കു​റ്റ​ത്തി​ന് അ​റ​സ്​​റ്റ്​ ചെ​യ്തു.

അ​ഞ്ച് വ​ർ​ഷം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. അ​ന്ന് 10 പ​വ​ൻ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും നാ​ല് പ​വ​നാ​ണ് യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ​ത്.

ബാ​ക്കി ആ​റ് പ​വ​നെ ചൊ​ല്ലി ഭ​ർ​ത്താ​വ് കാ​ർ​ത്തി​ക് ക​നി​മൊ​ഴി​യെ ഉ​പ​ദ്ര​വി​ച്ചി​രു​െ​ന്ന​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ ക​നി​മൊ​ഴി മൂ​ന്നു​വ​ർ​ഷം മു​മ്പ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. കാ​ർ​ത്തി​കി​െൻറ നി​ര​ന്ത​ര പീ​ഡ​നം സ​ഹി​ക്കാ​തെ വാ​ത്തു​രു​ത്തി​യി​െ​ല മാ​താ​പി​താ​ക്ക​ളു​ടെ സ​മീ​പം ബു​ധ​നാ​ഴ്ച എ​ത്തി​യ ക​നി​മൊ​ഴി ഭ​ർ​ത്താ​വ് ഉ​പ​ദ്ര​വി​ച്ച​തി​നെ​ക്കു​റി​ച്ച് അ​വ​രെ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്ക് പോ​യ സ​മ​യം വീ​ടിന്‍റെ പി​ൻ​വ​ശ​ത്ത് തൂ​ങ്ങി​ മ​രി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന​ര വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​യു​ണ്ട്. എ​റ​ണാ​കു​ളം അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​സ്​ അ​ന്വേ​ഷി​ക്കു​ക​യാ​ണ്. കാ​ർ​ത്തി​കി​നെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dowry CasesuicideTamil woman
News Summary - Tamil woman commits suicide after dowry abuse
Next Story