Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവു നായ്ക്കളെ...

തെരുവു നായ്ക്കളെ പിടികൂടി

text_fields
bookmark_border
തെരുവു നായ്ക്കളെ പിടികൂടി
cancel
camera_alt

മ​ഞ്ഞ​പ്ര​യി​ല്‍ അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ക്കു​ന്ന തെ​രു​വുനാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്നു

മ​ഞ്ഞ​പ്ര: തെ​രു​വ് നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ണം ന​ട​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ല​ഞ്ഞു തി​രി​ഞ്ഞ് ന​ട​ക്കു​ന്ന നാ​യ്ക്ക​ളെ പി​ടി​കൂ​ടി.

നാ​ല്‍പ​തോ​ളം തെ​രു​വ് നാ​യ്ക്ക​ളെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​ച്ച് വ​ട​വു​കോ​ട് എ.​ബി. സി ​സെ​ന്റ​റി​ലേ​ക്ക് മാ​റ്റി​യ​ത്. രൂ​ക്ഷ​മാ​യ നാ​യ് ശ​ല്യ​ത്തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ​രാ​തി പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യ​ത്. തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ലും നാ​യ് പി​ടി​ത്തം തു​ട​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ​ണ്ണി പൈ​നാ​ട​ത്ത് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogsnewscaught
News Summary - Stray dogs caught
Next Story