Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൻകി ബാത്തിൽ സെൻറ്....

മൻകി ബാത്തിൽ സെൻറ്. തെരേസാസിന് പ്രശംസ

text_fields
bookmark_border
മൻകി ബാത്തിൽ സെൻറ്. തെരേസാസിന് പ്രശംസ
cancel

കൊ​ച്ചി: പ​രി​സ്ഥി​തി​സൗ​ഹൃ​ദ ക​ളി​പ്പാ​ട്ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന സെൻറ് തെ​രേ​സാ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ശം​സ. പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ന്‍ കി ​ബാ​ത്തി​ലാ​ണ് അ​ദ്ദേ​ഹം കോ​ള​ജി​നെ പ​രാ​മ​ർ​ശി​ച്ച​ത്. 'മാ​ലി​ന്യ​ങ്ങ​ളെ മൂ​ല്യ​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ഉ​ദാ​ഹ​ര​ണ​മാ​ണ് കൊ​ച്ചി​യി​ലെ സെൻറ് തെ​രേ​സാ​സ് കോ​ള​ജ്.

വി​ദ്യാ​ർ​ഥി​ക​ൾ പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ക​ളി​പ്പാ​ട്ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു, അ​തും വ​ള​രെ ക്രി​യാ​ത്മ​ക​മാ​യി.

ഈ ​വി​ദ്യാ​ർ​ഥി​ക​ൾ പ​ഴ​യ വ​സ്ത്ര​ങ്ങ​ൾ, ഉ​പേ​ക്ഷി​ച്ച ത​ടി​ക്ക​ഷ്ണ​ങ്ങ​ൾ, ബാ​ഗു​ക​ൾ, ബോ​ക്സു​ക​ൾ എ​ന്നി​വ ക​ളി​പ്പാ​ട്ട​ങ്ങ​ളാ​ക്കി മാ​റ്റു​ന്നു...' എ​ന്നാ​ണ് കോ​ള​ജി​നെ പ​രാ​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mann ki baatst teresa's college
News Summary - st teresa's college ernakulam got appreciation at PM's man ki baat
Next Story