Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴയിൽ...

മൂവാറ്റുപുഴയിൽ മലമ്പാമ്പ്​ ശല്യം രൂക്ഷം

text_fields
bookmark_border
മൂവാറ്റുപുഴയിൽ മലമ്പാമ്പ്​ ശല്യം രൂക്ഷം
cancel

മൂ​വാ​റ്റു​പു​ഴ: വെ​ള്ള​പ്പൊ​ക്ക​ത്തി​നു​ശേ​ഷം മ​ല​മ്പാ​മ്പു​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ല​ട​ക്കം പാ​മ്പു​ക​ൾ എ​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ക​ച്ചേ​രി​ത്താ​ഴം-​കാ​വും​പ​ടി റോ​ഡി​ലും ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക്​ സ​മീ​പ​ത്തെ വീ​ട്ടി​ലും പാ​​െ​മ്പ​ത്തി.

ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ട​റോ​ഡി​ലൂ​ടെ പ​ത്ര​വി​ത​ര​ണ​ത്തി​നു​പോ​യ ഏ​ജ​ൻ​റ്​ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന റോ​ഡി​നു​ കു​റു​കെ മ​ല​മ്പാ​മ്പ് കി​ട​ക്കു​ന്ന​തു​ക​ണ്ട് ഭ​യ​ന്ന് അ​ല​മു​റ​യി​ട്ടു. വീ​ട്ടു​ട​മ സേ​വി പൂ​വ​ൻ പി​ടി​കൂ​ടി വ​ന​പാ​ല​ക​ർ​ക്ക്​ കൈ​മാ​റി. കാ​വും​പ​ടി റോ​ഡി​ൽ ക​ണ്ട​തി​നെ​യും വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. ക​ഴി​ഞ്ഞ​യാ​​ഴ്​​ച മു​ട​വൂ​രു​ള്ള വീ​ട്ടി​ൽ അ​ല​ക്കു​യ​ന്ത്ര​ത്തി​െൻറ അ​ക​ത്താ​യി​രു​ന്നു പെ​രു​മ്പാ​മ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snake
News Summary - snake problem in ernakulam
Next Story